വീടുകളിൽ ഓണപ്പൂക്കള മത്സരം നടത്തി സ്കൗട്ട് ആന്റ് ഗൈഡ്. കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിലെ സ്കൗട്ട് ആന്റ്ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് ബുൾബുൾ അംഗങ്ങൾക്കായി വീടുകളിൽ ഓണ പൂക്കള മത്സരം നടത്തി

വീടുകളിൽ ഓണപ്പൂക്കള മത്സരം നടത്തി സ്കൗട്ട് ആന്റ് ഗൈഡ്.
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിലെ സ്കൗട്ട് ആന്റ്ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് ബുൾബുൾ അംഗങ്ങൾക്കായി വീടുകളിൽ ഓണ പൂക്കള മത്സരം നടത്തി

11 സ്ഥലങ്ങളിലായി 11 മനോഹരങ്ങളായ പൂക്കളങ്ങൾ കുട്ടികൾ സംഘമായി വീടുകളിൽ ഒരുക്കി. നെരോത്ത് ജഗന്നാഥ്, അനന്തു, ജസ്വിൻ ടീം ഒന്നാം സ്ഥാനം നേടി. അമയ പ്രമോദ്, ദേവദർശ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും അൻവിത, കൃഷ്ണ ജ.ദേവിക ടീം മൂന്നാം സ്ഥാനവും നേടി
സ്കൗട്ട് ഗൈഡ് ബുൾബുൾ അധ്യാപകരായ
വി.കെ ഭാസ്കരൻ പി.സരോജിനി, ഷബാന സി.എച്ച്, മുൻകാല സ്കൗട്ട് രാഹുൽ രവീന്ദ്രൻ എന്നിവർ മത്സരങ്ങൾ വിലയിരുത്തി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close