
മലയാള മണ്ണിൽ നിന്ന് ഒരിക്കലും മറവിയിലേക്ക് തള്ളപ്പെടാത്ത മഹകവിയായിരുന്നു കുമാരനാശനെന്ന് ഡോ: അജയകുമാർ കോടോത്ത്
മലയാള മണ്ണിൽ നിന്ന് ഒരിക്കലും മറവിയിലേക്ക് തള്ളപ്പെടാത്ത മഹകവിയായിരുന്നു കുമാരനാശനെന്ന് ഡോ: അജയകുമാർ കോടോത്ത്
കാഞ്ഞങ്ങാട് : മലയാള മണ്ണിൽ നിന്ന് ഒരിക്കലും മറവിയിലേക്ക് തള്ളപ്പെടാത്ത മഹകവിയായിരുന്നു കുമാരനാശനെന്ന് ഡോ: അജയകുമാർ കോടോത്ത് അഭിപ്രായപ്പെട്ടു. മഹാകവി കുമാരനാശന്റെ 150-ാം ജന്മവാർഷികവും മലയാള മണ്ണ് സാംസ്കാരിക വേദി രൂപീകരണവും ഉൽഘാടനം ചെയ്യുകയായിരുന്നു. അദ്ദ്ദേഹം.
ചടങ്ങിൽ സി.വി.തമ്പാൻ അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ കോളേജ് മലയാള വിഭാഗ മേധാവി. ഡോ: പ്രജിത. പി.മുഖ്യ പ്രഭാക്ഷണം നടത്തി പ്രമുഖ കവയത്രി സി.പി. ശുഭ . വി.കെ.രവീന്ദ്രൻ . ടി.വി. ഉമേശൻ എന്നിവർ സംസാരിച്ചു.
മലയാള മണ്ണ് സാംസ്കാരിക വേദി കാസർഗോഡ് ജില്ല കമ്മറ്റി ചെയർമാനായി രാജേന്ദ്ര പ്രസാദ് കൺവീനറായി ടി.വി. ഉമേശൻ എന്നിവരടങ്ങിയ11 അംഗ കമ്മറ്റി രൂപികരിച്ചു.
Live Cricket
Live Share Market