ചീമേനി പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ ഓണാഘോഷത്തോട് അനുബന്ധിച്ചു ചീമേനി ടൗണിൽ ഉത്തര മേഖല പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിച്ചു
ചീമേനി പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ ഓണാഘോഷത്തോട് അനുബന്ധിച്ചു ചീമേനി ടൗണിൽ ഉത്തര മേഖല പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിച്ചു
. വിജയികൾക്ക് ചീമേനി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അജിത സമ്മാനധാനം നടത്തി. സുഭാഷ് അറുകര, പി വി മോഹനൻ, കെ ചന്ദ്രൻമാസ്റ്റർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market