
പലോത്ത് ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു
*പലോത്ത് ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു.* ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണ് ,കയ്യൂർ ചീമേനി പഞ്ചായത്തിലെ FCപലോത്ത് ഫുട്ബോൾ ടീം .
വരുന്ന സീസണിൻ്റെ മുന്നോടിയായി കുട്ടികൾക്കുള്ള കോച്ചിംഗ് ക്യാമ്പ് FC പാലോത്ത് ഗ്രൗണ്ടിൽ പ്രശസ്ത ഫുട്ബോൾ കോച്ച് സന്തോഷ് കീക്കങ്കോടിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു .
Live Cricket
Live Share Market