വിഷുവിന് വിഷ രഹിത പച്ചക്കറി ഒരുക്കാൻ പുതുക്കൈമഹിളാ കൂട്ടായ്മ
വിഷുവിന് വിഷ രഹിത പച്ചക്കറി ഒരുക്കാൻ
പുതുക്കൈമഹിളാ കൂട്ടായ്മ

കാഞ്ഞങ്ങാട്:-വിഷുവിന് വിഷരഹിത പച്ചക്കറി ഒരുക്കാൻപുതുക്കയിലെ മഹിളാ കൂട്ടായ്മ.
സംസ്ഥാന സർക്കാരിന്റെഞാനും എന്റെകുടുംബവുംജൈവകൃഷിയിലേക്ക് എന്ന സന്ദേശത്തിന്റെ ഭാഗമായാണ്അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻപുതുക്കൈ വില്ലേജ് കമ്മിറ്റിപുതുക്കി വയലിൽ കൃഷി നടത്തുന്നത്.

കാലങ്ങളായി തരിശായികിടന്ന സ്ഥലംഏറെ പ്രയാസപ്പെട്ടാണ് കൃഷിക്ക് യോഗ്യം ആക്കിയത്.
വെണ്ട പയർ നരമ്പൻചീരതുടങ്ങിയവയാണ് കൃഷിചെയ്യുന്നത്.
അസോസിയേഷൻ ഏരിയ സെക്രട്ടറിസുനു ഗംഗാധരൻവിത്തിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു .വില്ലേജ് പ്രസിഡണ്ട് എ. സൗമിനിഅധ്യക്ഷയായി. കെ.രവീന്ദ്രൻ,എ ദാമോദരൻ, ടി കെ രവി, പി.വി രവി,അജയ് രാജ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.രുഗ്മിണിസ്വാഗതം പറഞ്ഞു.
ബബിത, ലീല, രാഖി, ശാരദ, പ്രീത ,ശ്യാമള, ചിന്താമണിഎന്നിവർ പങ്കാളികളായി



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


