
ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു
ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു
ഇരുകാലുകൾക്കും ഗുരുതരരോഗം ബാധിച്ച് കാലുകൾ മുറിച്ചു മാറ്റപ്പെടേണ്ടി വന്ന
ആലന്തട്ട പാലക്കൊച്ചിയിൽ താമസിക്കുന്ന എം.വി സുകുമാരൻ്റെ ചികിത്സാർത്ഥം കയ്യൂർ ചീമേനി പഞ്ചായത്ത് മെമ്പർ പി. ലീലയുടെ അധ്യക്ഷതയിൽ ആലന്തട്ട ഇ. എംഎസ് വായനശാലയിൽ വെച്ച് ചികിത്സാ സഹായ കമ്മറ്റി രൂപികരിച്ചു .
കയനികുഞ്ഞിക്കണ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കമ്മറ്റി ചെയർമാൻമാർ എം.പ്രശാന്ത് കയ്യൂർ ചീമേനി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ,പി.ലീല നാലാം വാർഡ് മെമ്പർ കൺവീനർ ലക്ഷമണൻ കെ, ട്രഷറർ സി. കെ ചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി
Live Cricket
Live Share Market