
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്കൗട്ടേർസ് ഗൈഡർസ് സെമിനാർ നടന്നു കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സ്കൗട്ടേർസ് ഗൈഡേർസ് സെമിനാർ ‘നാഷണൽ അഡൽറ്റ് റിസോർസ് കമ്മീഷണർ കെ സുകുമാര ഉദ്ഘാടനം ചെയ്തു .
സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
സ്കൗട്ടേർസ് ഗൈഡർസ് സെമിനാർ നടന്നു
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സ്കൗട്ടേർസ് ഗൈഡേർസ് സെമിനാർ ‘നാഷണൽ അഡൽറ്റ് റിസോർസ് കമ്മീഷണർ കെ സുകുമാര ഉദ്ഘാടനം ചെയ്തു .
നീലേശ്വരം നഗരസഭ ചെയർ പേഴ്സണും ജില്ല പ്രസിഡന്റും കൂടിയായ ടി വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി വി മനോജ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന റോവർ വിഭാഗം കമ്മീഷണർ അജിത് സി മുഖ്യപ്രഭാഷണം നടത്തി
അഡൽറ്റ് റിസോർസ് കമ്മീഷണർമാരായ ജി.കെ ഗിരീഷ്, എ ശ്യാമള ജില്ല കമ്മീഷണർ മാരായ കെ.ജയചന്ദ്രൻ . വി എൽ സൂസമ്മ , ടി വിലാസിനി, ജില്ല വൈസ് പ്രസിഡന്റ് മാരായ വി.സുധാകരൻ, കെ. രത്നാകരൻ നായർ , ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ വി.കെ ഭാസ്കരന്റ , ടി.ഇ സുധാമണി, ജില്ല ട്രെയിനിങ്ങ് കമ്മീഷണർമാരായ പിടി തമ്പാൻ, പി വി ശാന്തകുമാരി , ഹെഡ്ക്വാർട്ടേർസ് കമ്മീഷണർ ഇ.വി ബാലകൃഷ്നൻ ,ഉപജില്ല സെക്രട്ടറിമാരായ രമേശ് പണിക്കർ ആർ കെഹരിദാസ് , ടി.ഡി ജോസഫ് രാജേശ്വരിഎന്നിവർ സംസാരിച്ചു
ചടങ്ങിൽ വെച്ച് ലോങ്ങ് സർവീസ് അവാർഡ് നേടിയ വിഎൽ സൂസമ്മ , കഴിഞ്ഞ വർഷത്തെ മികച്ച കബ്ബ്, ബുൾബുൾ, സ്കൗട്ട് ഗൈഡ് യൂണിറ്റുകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു