
കാൽനൂറ്റാണ്ടിന്റെ ഓർമ്മകൾ പങ്കിട്ട് സഹപാഠികൾ ഒത്തുകൂടി.
കാൽനൂറ്റാണ്ടിന്റെ ഓർമ്മകൾ പങ്കിട്ട് സഹപാഠികൾ ഒത്തുകൂടി.
കക്കാട്ട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1995 – 96 ബാച്ചിലെ സഹപാഠികളാണ് ഹൗസ് ബോട്ടിൽ ഒത്തുകൂടിയത്.
കഴിഞ്ഞ വർഷത്തിൽ സന്നദ്ധ സേവനങ്ങൾക്കായി ഗ്രൂപ്പ് 2 ലക്ഷത്തോളം രൂപ ചിലവഴിച്ചു സ്കൂൾ ക്ലാസ് മുറികളിൽ ഡിജിറ്റൽ ബോഡും സ്കൂൾ ഫുട്ബോൾ ടീം ന് ജേഴ്സിയും സഹപാഠി യുടെ മകളുടെ കല്യാണത്തിന് ധന സഹായവും ചികിത്സാ സഹായവും നൽകി.
കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി
സി. സുരേശൻ (പ്രസിഡന്റ് ) ,ഫാത്തിമ (വൈസ് പ്രസിഡന്റ്)
ബിജുമോൻ (സെക്രട്ടറി ) വത്സല (ജോയിന്റ് സെക്രട്ടറി),
അജയൻ വി എം (ട്രഷറർ )
എന്നിവരെ തിരഞ്ഞെടുത്തു.
Live Cricket
Live Share Market