പിലിക്കോട് വയൽപി സി കെ ആർ അടിയോടി സ്മാരക കലാസമിതി & ഗ്രന്ഥാലത്തിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി & കേരള ഫോക്കുലോർ അക്കാദമി അവാർഡ് ജേതാവും തെയ്യം മുഖത്തെഴുത്ത് പ്രതിഭയും തോറ്റൻ പാട്ട് കലാകാരനും പാരമ്പര്യ ആയുർവേദ വൈദ്യനുമായ വി കുഞ്ഞിരാമൻ വൈദ്യർ അനുസ്മരണം സംഘടിപ്പിച്ചു

അനുസ്മരണ പരിപാടി വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സിപിഐഎം പിലിക്കോട് വെസ്റ്റ് ലോക്കൽ സെക്രട്ടറി സ: സി ഭരതൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.പി ശ്രീമണി എന്നിവർ സംസാരിച്ചു, കുഞ്ഞിരാമൻ വൈദ്യരുടെ കുടുംബാംഗങ്ങൾ 5000 രൂപയുടെ പുസ്തകങ്ങൾ വായനശാലയ്ക്ക് സംഭാവന ചെയ്തു. കലാസമിതി പ്രസിഡന്റ് സ: എം മാധവൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി സ: എൻ.വി രവിന്ദ്രൻ സ്വാഗതവും ട്രഷറർ സ : വി സജീഷ് നന്ദിയും പറഞ്ഞു
Live Cricket
Live Share Market