ചിങ്ങം 1 കർഷക ദിനത്തിൻ്റെ ഭാഗമായി ജി എൽ പി. സ്കൂൾ കയ്യൂർ കർഷകരെ ആദരിക്കലും വിദ്യാർത്ഥികൾക്കുള്ള നേന്ത്രവാഴക്കന്ന് വിതരണവും നടന്നു. തൃക്കരിപ്പൂർ എം എൽ എ ശ്രീ.എം.രാജഗോപാലൻ ഉത്ഘാടനം നിർവ്വഹിച്ചു.
ചിങ്ങം 1 കർഷക ദിനത്തിൻ്റെ ഭാഗമായി ജി എൽ പി. സ്കൂൾ കയ്യൂർ കർഷകരെ ആദരിക്കലും വിദ്യാർത്ഥികൾക്കുള്ള നേന്ത്രവാഴക്കന്ന് വിതരണവും നടന്നു. തൃക്കരിപ്പൂർ എം എൽ എ ശ്രീ.എം.രാജഗോപാലൻ ഉത്ഘാടനം നിർവ്വഹിച്ചു.
പിടിഎ പ്രസിഡണ്ട് സാജേഷ് കെ.സി അധ്യക്ഷത വഹിച്ചു. കർഷകരായ തൊണ്ടിയിൽ രാഘവൻ, മാങ്ങാട്ടിടത്ത് അമ്പു, കുഞ്ഞിക്കണ്ണൻ നായർ, വി.ഗോപാലൻ നായർ എന്നിവരെയാണ് ആദരിച്ചത്.ചടങ്ങിൽ കെ.പി.വിജയകുമാർ, വിനോദ് മാസ്റ്റർ, രാഘവൻ, എം രാജീവൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് പങ്കജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. കയ്യൂർ ജി എൽ പി. സ്കൂളിലെ മുഴുവൻ കുട്ടികളുടേയും വീടുകളിലേക്ക് അധ്യാപകരും പിടിഎ അംഗങ്ങളും വാഴക്കന്നുകൾ വീടുകളിൽ എത്തിച്ചു നൽകി.
Live Cricket
Live Share Market