കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സെയ്ഡോ കാൻ കരാട്ടെ അക്കാഡമിയിൽ നിന്നും പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കി നമ്മുടെ നാട്ടിലെ കുട്ടികൾ

ദേശീയ കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള നാഷണൽ സ്പോർട്സ് മിഷൻ നേതൃത്വത്തിൽ തിരുവനന്തപുരംജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 24,25 തീയതികളിൽ നടത്തിയ കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സെയ്ഡോ കാൻ കരാട്ടെ അക്കാഡമിയിൽ നിന്നും പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കി നമ്മുടെ നാട്ടിലെ കുട്ടികൾ


10 വയസ്സിൽ താഴെ കാറ്റഗറി യിൽആൺകുട്ടികളുടെ /കളർ ബെൽറ്റ്‌ കുമിത്തെ യിൽ വെള്ളി മെഡൽ നേടിയ ആരവ് കൃഷ്ണ. കിളിയളത്തെ
രതീഷ് – ധന്യ
.ദമ്പതികളുടെ മകനാണ്. എസ് കെ ജി എം എ യു പി കുമ്പളപള്ളി സ്കൂളിൽ പഠിക്കുന്നു.
വൈഗ 11 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ കുമിത്തെയിൽ സ്വർണ്ണ മെഡൽ നേടി മുടക്കിനിയിലെ ഷൈജു രജിത ദമ്പതികളുടെ മകളാണ് SKGM കുമ്പളപ്പള്ളിയിൽ പഠിക്കുന്നു .


നന്ദന കൃഷ്ണ 14 – 15 വയസ്സ് പെൺകുട്ടികളുടെ കുമിത്തെയിൽ വെളളി മെഡൽ പയ്യംകുളത്തെ ബാലൻ മിനി ദമ്പതികളുടെ മകൾ ചായ്യോത്ത് ഗവൺമെൻറ് HSS ൽ പഠിക്കുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close