
മടിക്കൈ ഗ്രാമ പഞ്ചായത്ത് ആലോചനായോഗം ചേർന്നു
മടിക്കൈ ഗ്രാമ പഞ്ചായത്തിൽ വിപുലമായ ആലോചനയോഗം ചേർന്നു.
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വിപുലമായ ആലോചനയോഗം മടിക്കൈ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു .സന്നദ്ധ പ്രവർത്തകർ, സി ഡി എസ് പ്രവർത്തകർ തുടങ്ങി നിരവധി ആൾക്കാർ പങ്കെടുത്തു.
Live Cricket
Live Share Market