മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കേര രക്ഷാവാരാചരണ പരിപാടി സംഘടിപ്പിച്ചു. നാളികേര വികസന പദ്ധതിയുടെ ഭാഗമായി കേര കൃഷിയിൽ സംയോജിത സസ്യസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടിയുള്ള സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്. പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി സത്യ പി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത കെ.വി മുഖ്യാതിഥിയായി. നാളികേര വികസന പദ്ധതികൾ സംബന്ധിച്ച് കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ യോഗത്തിൽ വിശദീകരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. പ്രഭാകരൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.ടി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ പത്മനാഭൻ , വാർഡ് മെമ്പർ ശ്രീ.എൻ ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ. നിഷാന്ത് പി.വി ചടങ്ങിന് നന്ദി പറഞ്ഞു. ആദ്യ ഘട്ടത്തിൽ തെങ്ങ് കൃഷിക്ക് പ്രയോജനപ്പെടുന്ന പയർ വർഗ്ഗ വിളകളും പച്ചില വള ചെടികളും വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close