അംബികാമൃതം ഭക്തിഗാനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ്റെ FB പേജിലൂടെ പ്രേക്ഷകരിലേക്കെത്തി.

പ്രൈം കളർ ക്രിയേഷൻസിൻ്റ ബാനറിൽ ബിനു സി വി സംവിധാനം ചെയ്ത അംബികാമൃതം ഭക്തിഗാനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ്റെ FB പേജിലൂടെ പ്രേക്ഷകരിലേക്കെത്തി.പാലക്കുന്ന് ഭഗവതിയെ സ്തുതിച്ചു കൊണ്ടുള്ള ഗാനത്തിൻ്റെ CD പ്രകാശനം പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം ഭണ്ഡാരവിട്ടിൽ വെച്ച് ശ്രീ സുനീഷ് പൂജാരിയിൽ നിന്നു കാസർഗോഡ് വിഷൻ MD ശ്രീ സതീഷ് പാക്കം ഏറ്റുവാങ്ങി. പ്രസീഷ് കുമാർ, സുകുമാരൻ, ജയരാജ് കോളിയാട്ട്, പ്രജീഷ് കർമ്മ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close