യാത്രാശ്രീ ഓഫീസ് ഉദ്ഘാടനം ചെയ്തു

യാത്രാശ്രീ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുടുംബശ്രീയും ബി ആർ ഡി സി യും സംയുക്തമായി ജില്ലയിലെ ടൂറിസം മേഖലയിൽ നടപ്പിലാക്കുന്ന യാത്രാ ശ്രീ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം പളളിക്കര കോട്ടക്കുന്നിൽ ബി ആർ ഡി സി ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു . ബഹുമാനപ്പെട്ട ഉദുമ എം എൽ എ ശ്രീ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ ടി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ ഡി സി എം ഡി ഷിജിൻ പി . എ ഡി എം സിമാരായ ഇക്ബാൽ, പ്രശാന്ത് ബി ആർ ഡി സി ഉന്നത ഉദ്യോഗസ്ഥൻ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യാത്രാശ്രീ കോഡിനേറ്റർ രമ്യ കൃഷ്ണൻ സ്വാഗതവും ഷീജ പി നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ ഓരോ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 18 അംഗങ്ങൾ അടങ്ങുന്ന ടീമാണ് യാത്രാശ്രീയെ നയിക്കുന്നത്.
Email: yathrasreebekal tourisam@gmai. com

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close