
ലഹരി മുക്‌ത കേരളം ക്യാമ്പയന്റെ ഭാഗമായി കെ എം കുത്തിക്കണ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം തെരുവോര ചിത്രരചന നടത്തി.
ലഹരി മുക്‌ത കേരളം ക്യാമ്പയന്റെ ഭാഗമായി കെ എം കുത്തിക്കണ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം തെരുവോര ചിത്രരചന നടത്തി. കേരള ഗ്രന്ഥശാല സംഘം അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ.എം കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം എരിക്കുളത്ത് വെച്ച് തെരുവോര ചിത്രരചന നടത്തി . എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് എക്സി. അംഗം ലളിത ടീച്ചർ ഉദ്ഘാടനം ചെയ്തു. വി ടി. രത്നാകരൻ സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു
Live Cricket
Live Share Market