
യോങ്ങ്മൂഡോ അസോസിയേഷൻ ദേശീയ കായിക താരങ്ങളെ അനുമോദിച്ചു.
യോങ്ങ്മൂഡോ അസോസിയേഷൻ ദേശീയ കായിക താരങ്ങളെ അനുമോദിച്ചു.
നീലേശ്വരം: ഗോവയിൽ വെച്ച് നടന്ന അഞ്ചാമത് നാഷണൽ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും സിൽവർ മെഡലു നേടിയ ജില്ലയിലെ എട്ടോളം കായിക താരങ്ങളെ അനുമോദിച്ചു.മുൻ എം പി. പി.കരുണാകരൻ ഉദ്ഘാടനം.യോങ്ങ് മുഡോ പ്രസിഡണ്ട്. ടി.എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചെയ്തു.കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് ,പ്രൊഫ: കെ.പി. ജയരാജൻ മുഖ്യാതിഥിയായി. ബ്ളോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ: കെ.വി.രാജേഷ് വി ശിഷ്ടാതിഥിയായി. റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് ‘എം എം ഗംഗാധരൻ.ഒളിമ്പിക് വേവ് പ്രസിഡണ്ട് രാജശേഖരൻ മാസ്റ്റർ.വി അമുതാബായി. ഹോക്കി ജില്ലാ പ്രസിഡണ്ട് രാമകൃഷ്ണൻ മാസ്റ്റർ.ബി ആർ സി ട്രയിനർ വിജയലക്ഷ്മി ടി ച്ചർ.കെ വിശ്വനാഥൻ. സന്തോഷ് കരുവാച്ചേരി. കായിക താരങ്ങളായ വിഷ്ണുപ്രിയ.കെജെ , സാന്ദ്ര യു.വി. യാദവ് ടി.വി. അജയ് സി, അവന്തികമടിവയൽ, ഫയാന ഫഹിമ. ജിഷാദ്. റിഥിക് കെ.എസ്. എന്നിവർക്കുള്ള മൊമൻ്റൊയും മെഡലും പി കരുണാകരൻ. മുൻ എം.പി.നൽകി.
മനോജ് പള്ളിക്കര സ്വാഗതവും കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.