
സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി അടുക്കത്ത് പറമ്പ് സംഗം ആർട്സ് & സ്പോർട്സ് ക്ലബ് ലഹരി വിരുദ്ധ ജ്വാല തെളിയിച്ച് പ്രതിജ്ഞയെടുത്തു.
സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി അടുക്കത്ത് പറമ്പ് സംഗം ആർട്സ് & സ്പോർട്സ് ക്ലബ് ലഹരി വിരുദ്ധ ജ്വാല തെളിയിച്ച് പ്രതിജ്ഞയെടുത്തു. ക്ലബിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമാ പത്മനാഭൻ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് മോഹനൻസി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ വേണു എ.പി, മനോജ് എം , മധു പി ,
പ്രിയ സന്തോഷ് ,അനുപ് രാജ് എന്നിവർ സംസാരിച്ചു.സെക്രട്ടറി ധനേഷ് സി,സ്വാഗതവും ട്രഷറർ ഇന്ദു ബാബു നന്ദിയും പറഞ്ഞു.
Live Cricket
Live Share Market