ഹോസ്ദുർഗ് ഉപജില്ലകലോത്സവം പോസ്റ്റർപ്രകാശനം ചെയ്തു

ഹോസ്ദുർഗ് ഉപജില്ലകലോത്സവം
പോസ്റ്റർപ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്:- ഈമാസം8,9,14,15,16തീയതികളിൽകാഞ്ഞങ്ങാട് യു .ബി എം സി എ എൽ പി സ്കൂളിൽ വച്ച് നടക്കുന്നഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തി ന്റെപ്രചരണത്തിന്റെ ഭാഗമായുള്ളപോസ്റ്റർ പ്രകാശനം നടന്നു.
പബ്ലിസിറ്റി കമ്മിറ്റി നടത്തിയചടങ്ങ്സ്കൂൾ വികസന സമിതി ചെയർമാനും2018കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തമുൻ നഗരസഭാ ചെയർമാൻ വി വി രമേശൻഉദ്ഘാടനം ചെയ്തു.
പബ്ലിസിറ്റി ചെയർമാൻഅശോകൻ കല്ലുവളപ്പിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതമുഖ്യ അതിഥിയായി.പിടിഎ പ്രസിഡണ്ട്പി കെ നിഷാന്ത്,സ്കൂൾ എച്ച്എം എംടി രാജീവൻപബ്ലിസിറ്റി കൺവീനർപി കെ രജിതഎന്നിവർ സംസാരിച്ചു

Live Cricket Live Share Market
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image