
കൊടക്കാട്: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
ഫ്ളാഷ്മോബ് അവതരിപ്പിച്ചു.
കൊടക്കാട്: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ പിലിക്കോട് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡുമായി സഹകരിച്ച് ലഹരി വിരുദ്ധ ചങ്ങല തീർത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ ,കെ.കെ.ഷാജി, എം.ചന്ദ്രൻ , കെ.ഷിമോദ്, സി.ശശി , പ്രദീപ്കൊടക്കാട് നേതൃത്വം നൽകി.
Live Cricket
Live Share Market