
*ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു.
*ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. 2022 ജൂലൈ, ആഗസ്ത്, സപ്ത൦ബർ മാസങ്ങളിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ജെ.സി.ഐ നീലേശ്വര൦ എലൈററ് മെമ്പർമാരുടെ കലാസൃഷ്ടികള്‍ എന്നിവയടങ്ങിയതാണ് ബുള്ളററിന്‍. ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്‍റ് JFD എ.ധനേഷ്, 2023 വർഷത്തെ പ്രസിഡന്‍റ് ഇലക്ട് JFM വിനീത്.എ൦, സെക്രട്ടറി JFD സുരേന്ദ്രപൈ, വൈസ് പ്രസിഡന്‍റ് JC HGF ദിലീഷ്.എൻ.ജി, JC സനീഷ്.എ.വി എന്നിവർ പങ്കെടുത്തു.*
Live Cricket
Live Share Market