എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ തയ്യാറാകണമെന്നുംകാസർഗോഡ് ജില്ല സ്കൂൾ പാചക തൊഴിലാളി സിഐടിയു ജില്ലകൺ വെൻഷൻ .ആവശ്യപ്പെട്ടു

എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക
സ്കൂൾ പാചക തൊഴിലാളി യൂണിയൻ
എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ തയ്യാറാകണമെന്നുംകാസർഗോഡ് ജില്ല സ്കൂൾ പാചക തൊഴിലാളി സിഐടിയു ജില്ലകൺ വെൻഷൻ .ആവശ്യപ്പെട്ടു


കോട്ടച്ചേരി സഹകരണ ബേങ്ക് ഹാളിൽ സിഐടിയു ജില്ല ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘാടനം ചെയ്തു. യൂണിയൻജില്ലപ്രസിഡണ്ട് വി.സി..മാധവൻ അദ്ധ്യക്ഷത വഹിച്ചു.സിഐടിയു ജില്ല പ്രസിഡണ്ട് പി. മണി മോഹനൻ, ട്രഷറർ യു.തമ്പാൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, കെ. ജീ ശോഭ, സി.സീമ, കുത്തൂർ കണ്ണൻ എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി സിജി മാത്യു (പ്രസിഡണ്ട്) കെ. . ജീ ശോഭ , കെ.കണ്ണൻ , സി.സീമ (വൈസ് പ്രസിഡണ്ടുമാർ) ബി.ശോഭ ( ജനറൽസെക്രട്ടറി) സി. സരസ്വതി ., സി..ശാന്ത, കെ.സവിത ( സെക്രട്ടറിമാർ) വി.സി മാധവൻ (ട്രഷറർ)


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Check Also

Close
Back to top button
.
Website Design By Bootalpha.com +91 8252992275
.
Close