കെ.എസ് ടി എ കാസർഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു.

കെ.എസ് ടി എ കാസർഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു.


കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.എസ്.ടി.എ.) ‘കാസർഗോഡ് ജില്ലാ സമ്മേളനം കാസർഗോഡ് ടൗൺ ഹാളിൽ ആരംഭിച്ചു’ .മത നിരപേക്ഷ വിദ്യാഭ്യാസം വൈജ്ഞാനിക സമൂഹം വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തി ആരംഭിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഏ ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ അനുശോചന പ്രമേയവും കെ. ശോഭ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു’ . സമ്മേളനം ഇന്ന് വൈകുന്നേരം സമാപിക്കും .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close