![](https://raareedenewsplus.com/r3e/uploads/2022/12/IMG-20221216-WA0165-780x405.jpg)
കാഞ്ഞിരപ്പൊയിൽ സഫ് ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ജില്ലാ തല സീനിയർ ഫുട്ബോൾ ടൂർണമെന്റ് കാഞ്ഞിരപൊയിൽ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി.

കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി സി. കെ. ജിതേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ. ഷൈലജ, സി പി ഐ എം. മടിക്കൈ ഈസ്റ്റ് ലോക്കൽ സെക്രെട്ടറി എ. വി ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി കെ. വിജേഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ക്ലബ് പ്രസിഡന്റ് കെ. കുമാരൻ നന്ദി പറഞ്ഞു. ജനുവരി ഒന്നാം തീയതി വരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ജില്ലയിലെ പ്രഗത്ഭരായ ടീമുകൾ ഏറ്റു മുട്ടും.