![](https://raareedenewsplus.com/r3e/uploads/2023/03/IMG-20230318-WA0061-780x405.jpg)
മടിക്കൈ സർവീസ് സഹകരണ ബേങ്ക് ചതുര കിണർ ബ്രാഞ്ചിൽ തണ്ണീർ പന്തൽ കുടിവെള്ള വിതരണം ബാങ്ക് പ്രസിഡൻ്റ് ശ്രീ.സി’ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. ബാങ്ക് സിക്രട്ടറി ശ്രീ.പി രമേശൻ, ഡയറക്റ്റമാരായ പ്രശാന്ത് കെ, ഒ.വി നാരായണൻ എന്നിവർ സംസാരിച്ചു.മാനേജർ പി.വി ദിവാകരൻ സ്വാഗതവും മോഹനൻ .സി നന്ദിയും പറഞ്ഞു .

Live Cricket
Live Share Market