പ്രായത്തെ മറികടന്ന് വായനയെ നെഞ്ചോട് ചേർത്ത് പിടിച്ച കരിവെള്ളൂർ പലിയേരി കൊവ്വലിലെ പാറു അമ്മയെ ലോക പുസ്തകദിനത്തിൽ വീട്ടിലെത്തി സിപി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ആദരിച്ചു.

പ്രായത്തെ മറികടന്ന് വായനയെ നെഞ്ചോട് ചേർത്ത് പിടിച്ച കരിവെള്ളൂർ പലിയേരി കൊവ്വലിലെ പാറു അമ്മയെ ലോക പുസ്തകദിനത്തിൽ വീട്ടിലെത്തി സിപി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ആദരിച്ചു.

പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജന്റെ അമ്മയാണ് പാറു അമ്മ. എം എൽ എ യോടൊപ്പം സി പി ഐ നേതാക്കളായ കെ.വി ബാബു, എം രാമകൃഷ്ണൻ , കെ. വിനോദ് കുമാർ , എം വി രാഘവൻ , എവി ബാലൻ എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മനാഭൻ , അജയകുമാർ കരിവെള്ളൂർ, എം വി വിനോദ് , എവി രാധാകൃഷ്ണൻ എന്നിവരും എം എൽ എ ക്ക് ഒപ്പം ഉണ്ടായിരുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close