
കേരള സാഹിത്യ സംഗമവേദി, കാവ്യാർച്ചന പുരസ്ക്കാരം വിജി കയ്യൂരിന് .*
*കേരള സാഹിത്യ സംഗമവേദി, കാവ്യാർച്ചന പുരസ്ക്കാരം വിജി കയ്യൂരിന് .*
കേരള സാഹിത്യ സംഗമ വേദി എന്ന മുഖപുസ്തക ഗ്രൂപ്പ് ഏർപ്പെടുത്തിയ കാവ്യാർച്ചനാ പുരസ്കാരം യുവ കവയത്രി വിജി കയ്യൂരിന് ലഭിച്ചു. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൽ നിന്ന് വിജി കയ്യൂർ പുരസ്കാരം സ്വീകരിച്ചു. കവിതാ രചനാ മത്സരത്തിനുള്ള സമ്മാനം ഇഞ്ചക്കാട് ബാലചന്ദ്രൻ സമ്മാനിച്ചു.
Live Cricket
Live Share Market