
ആലന്തട്ട ജനശക്തി സാംസ്കാരിക വേദിയുടെ മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഫ്ളഡ് ലിറ്റ് വോളി ബോൾ ടൂർണ്ണമെൻ്റ് വോളീ രാവ് 2K23 സംഘടിപ്പിക്കുന്നു
ആലന്തട്ട ജനശക്തി സാംസ്കാരിക വേദിയുടെ മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഫ്ളഡ് ലിറ്റ് വോളി ബോൾ ടൂർണ്ണമെൻ്റ് വോളീ രാവ്
2K23 സംഘടിപ്പിക്കുന്നു.
മെയ് 17 ന് ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ആലന്തട്ട സ: എ.എം ഗോവിന്ദൻ നമ്പീശൻ സ്മാരക ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ,
CPIM കാസർഗോഡ് ജില്ലാ സെക്രട്ടറി സ: എം.വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും…
ഒന്നാം സ്ഥാനക്കാർക്ക് സ:പി ഗോപാലൻ്റ സ്മരണക്ക് കുടുംബാo ഗ ങ്ങൾ നൽകുന്ന സ്ഥിരം ട്രോഫിയും, സ: ചെറളൻ കക്കാട്ട് കുഞ്ഞമ്പുവിൻ്റ സ്മരണക്ക് ചെറുമക്കൾ നൽകുന്ന
13023 ക്യാഷ് പ്രൈസും,
രണ്ടാം സ്ഥാനക്കാർക്ക് സ: കെ.ടിരാഘവ ൻ്റെ സ്മരണക്ക് മക്കൾ നൽകുന്ന സ്ഥിരം ട്രോഫിയും സ:പടുപാറ പാറു അമ്മയുടെ സ്മരണക്ക് മകൻ പി.കുഞ്ഞിക്കണ്ണൻ നൽകുന്ന 11023 രൂപ ക്യാഷ് പ്രൈസും നൽകും..
Live Cricket
Live Share Market