
രാമകൃഷ്ണൻ കണ്ണോമിനെ അനുമോദിച്ചു:
രാമകൃഷ്ണൻ കണ്ണോമിനെ അനുമോദിച്ചു:
കുഞ്ഞുണ്ണി മാസ്റ്റർ അവാർഡ് നേടിയ രാമകൃഷ്ണൻ കണ്ണോമിനെ യുവകലാ സാഹിതി പയ്യന്നൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ വി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം നൽകുകയും ചെയ്തു. രഘുവരൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. തമ്പാൻ തായിനേരി, എൻ പി ഭാസ്കരൻ,കെ വി പദ്മനാഭൻ, പപ്പൻ കുഞ്ഞിമംഗലം, രമേശൻ കാളീശ്വരം, ജയരാജ് മാതമംഗലം, രാഘവപൊതുവാൾ, വി നാരായണൻ, അജയകുമാർ കെ യു, കെ വി ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അവാർഡ് ജേതാവ് രാമകൃഷ്ണൻ കണ്ണോം എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. കെ വി ബാലൻ നന്ദി പറഞ്ഞു
Live Cricket
Live Share Market