
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവുമായി ബന്ധപ്പെട്ട് “ഉടമ്പടികളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക്: ജൈവവൈവിധ്യം പുനംസ്ഥാപിക്കുക” എന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെയ് 22ന് 9 മണിക്ക് പുതിയകണ്ടത്തിൽ ജൈവവൈവിധ്യ പരിപാലന സമിതി നീർച്ചാലുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മടിക്കൈ യുടെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാനൂരി, എം. ജി. എൻ.ആർ. ജി എസുമായി ചേർന്ന് കയർ ഭുവസ്ത്രം ധരിപ്പിച്ച് മുള വച്ച് പിടിപ്പിച്ചു.പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവുമായി ബന്ധപ്പെട്ട് “ഉടമ്പടികളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക്: ജൈവവൈവിധ്യം പുനംസ്ഥാപിക്കുക” എന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെയ് 22ന് 9 മണിക്ക് പുതിയകണ്ടത്തിൽ ജൈവവൈവിധ്യ പരിപാലന സമിതി നീർച്ചാലുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മടിക്കൈ യുടെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാനൂരി, എം. ജി. എൻ.ആർ. ജി എസുമായി ചേർന്ന് കയർ ഭുവസ്ത്രം ധരിപ്പിച്ച് മുള വച്ച് പിടിപ്പിച്ചു.പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. പ്രകാശൻ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് പ്രീത.എസ് അധ്യക്ഷ വഹിച്ചു, പരിപാടിക്ക് പി.സത്യ ആശംസ അറിയിച്ചു.രജിത. കെ, രാധ.കെ.എൻ.ഖാദർ,അവിനീഷ്,ശാന്ത.വി.വി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.
Live Cricket
Live Share Market