
ആയിരം ദിനങ്ങളിൽ എത്തി നിൽപ്പൂ ആതുരാലയത്തിലെ പൊതിച്ചോറുകൾ…… “വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ”…
ആയിരം ദിനങ്ങളിൽ
എത്തി നിൽപ്പൂ
ആതുരാലയത്തിലെ
പൊതിച്ചോറുകൾ……
“വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ”…

 /
 /
       നീലേശ്വരം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന  ഹൃദയപൂർവ്വം  ഇന്നത്തേക്ക് ആയിരം ദിനം പൂർത്തിയാവുകയാണ്. ഉറവ വറ്റാത്ത സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സഹവർത്തിത്തത്തിന്റെയും പ്രതീകമായി പൊതിച്ചോറുകൾ മാറിയിരിക്കുന്നു.ആയിരം ദിനം പൂർത്തീകരിക്കുന്ന ഇന്ന് സ:എം. രാജഗോപാലൻ MLA പൊതിച്ചോർ വിതരണം ചെയ്തു.
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


