വിജ്ഞാന ദായിനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. കൊടക്കാട് : ആനിക്കാടി വിജ്ഞാന ദായിനി വായനശാല & ഗ്രന്ഥാലയത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. എം.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ടി. അരുൺ , സി. രത്നാകരൻ, കെ. പവിത്രൻ , ലൈബ്രേറിയൻ സീത ലക്ഷ്മി സംസാരിച്ചു.
വിജ്ഞാന ദായിനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു.
കൊടക്കാട് : ആനിക്കാടി വിജ്ഞാന ദായിനി വായനശാല & ഗ്രന്ഥാലയത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.
എം.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ടി. അരുൺ , സി. രത്നാകരൻ, കെ. പവിത്രൻ , ലൈബ്രേറിയൻ സീത ലക്ഷ്മി സംസാരിച്ചു.

Live Cricket
Live Share Market