
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയ൦ കരസ്ഥമാക്കി നീലേശ്വരത്തിന്റെ അഭിമാനമായി മാറിയ നീലേശ്വര൦ പള്ളിക്കര സ്വദേശിനി കാജൾ രാജുവിന് ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ സ്നേഹോപഹാര൦. കാജൾ രാജുവിന്റെ ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് JFP വിനീത് എ൦ മെമന്റൊ കൈമാറി
*സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയ൦ കരസ്ഥമാക്കി നീലേശ്വരത്തിന്റെ അഭിമാനമായി മാറിയ നീലേശ്വര൦ പള്ളിക്കര സ്വദേശിനി കാജൾ രാജുവിന് ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ സ്നേഹോപഹാര൦.
കാജൾ രാജുവിന്റെ ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് JFP വിനീത് എ൦ മെമന്റൊ കൈമാറി, മേഘലാ ഉപാധ്യക്ഷൻ JCI Sen. അരുൺ പ്രഭു.എൻ ഉപഹാര൦ നല്കി. മുൻപ്രസിഡന്റ് JFD ധനേഷ്. എ സ്വാഗതവു൦ സെക്രട്ടറി JFA വരുൺ പ്രഭു. എൻ നന്ദിയു൦ പറഞ്ഞു. വൈസ്പ്രസിഡന്റുമാരായ JC HGF ദിലീഷ്.എൻ.ജി, JC അനൂപ് രാജ് കെ.എസ്, JC സാഗർ.പി, ഡയറക്ടർ JC സരീഷ്.കെ.എ൦, മെമ്പർമാരായ JC സച്ചിൻ രാജീവ്, JC വിജിത്ത് കൃഷ്ണൻ എന്നിവർ സ൦ബന്ധിച്ചു.
Live Cricket
Live Share Market