*പ്രീ സ്കൂളിലെ ഇടങ്ങൾ വർണ്ണാഭമാക്കാൻ നിർമ്മാണ ശില്പശാല* കാലിച്ചാനടുക്കം : ജി.എച്ച് എസ് കാലിച്ചാനടുക്കം സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള പഠന-വിനോദ സാമഗ്രികളുടെ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

*പ്രീ സ്കൂളിലെ ഇടങ്ങൾ വർണ്ണാഭമാക്കാൻ നിർമ്മാണ ശില്പശാല* കാലിച്ചാനടുക്കം : ജി.എച്ച് എസ് കാലിച്ചാനടുക്കം സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള പഠന-വിനോദ സാമഗ്രികളുടെ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച പ്രി സ്കൂളാണ് ജി.എച്ച് എസ് കാലിച്ചാനടുക്കം.അതിന്റെ ഭാഗമായി സമഗ്ര ശിക്ഷയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരും , സി ആർ സി കോർഡിനേറ്റർമാരും, രക്ഷിതാക്കളും ചേർന്നാണ് നിർമാണ ശില്പശാല നടത്തിയത്. ഹോസ്ദുർഗ് ബി.ആർ.സി പ്രോജക്ട് കോഡിനേറ്റർ ഡോ: രാജേഷ് കെ.വി ശില്പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മധു അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി പത്മനാഭൻ, സീനിയർ അസിസ്റ്റൻറ് ബാബു,പിടിഎ അംഗം ബാബുരാജ്, ബി ആർ സി ട്രെയിനർ രാജഗോപാലൻ, സിആർസിസി മാരായ സജീഷ്,ശാരിക എന്നിവർ സംസാരിച്ചു. സ്കൂൾ HM ഷേർലി ടീച്ചർ സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക ശ്രീജ നന്ദിയും പറഞ്ഞു. കുട്ടികൾക്കുള്ള നൂറോളം പഠനസാമഗ്രികളും വിനോദ സാമഗ്രികളും ആണ് ശില്പശാലയിൽ രൂപപ്പെടുത്തിയത്.ഹോസ്ദുർഗ് BRC ട്രെയിനർ രാജാഗോപാലൻ പി ശില്പശാലയ്ക്ക് നേതൃത്വം നൽകി.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close