
കാസറഗോഡ് ജില്ലയിൽ പുതുതായി രൂപീകരിച്ച കാസർഗോഡ് ഡിസ്ട്രിക്ട് ഓട്ടീസം ക്ലബ് (ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓട്ടിസ്റ്റിക് ആൻഡ് മെന്റലി ചലഞ്ജ്ഡ് )ന്റെ ഉദ്ഘാടനം കർമം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മാധവൻ മണിയറ നിർവഹിച്ചു.
കാസറഗോഡ് ജില്ലയിൽ പുതുതായി രൂപീകരിച്ച കാസർഗോഡ് ഡിസ്ട്രിക്ട് ഓട്ടീസം ക്ലബ് (ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓട്ടിസ്റ്റിക് ആൻഡ് മെന്റലി ചലഞ്ജ്ഡ് )ന്റെ ഉദ്ഘാടനം കർമം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മാധവൻ മണിയറ നിർവഹിച്ചു.
യോഗത്തിൽ ഡോ. എം. മണികണ്ഠൻ നമ്പ്യാർ അധ്യക്ഷ്യം വഹിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മുഖ്യഅതിഥി ആയിരുന്നു. ഹോസ്ദുർഗ് ബി. പി. സി. ഡോ. കെ. വി. രാജേഷ്, രാമചന്ദ്രൻ മാഷ്, ഡോ. ലിൻഡ രഞ്ജിത്, കെ. ശോഭന ടീച്ചർ, യാസിർ അക്കര ഫൌണ്ടേഷൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വി.എൻ. ബാബു സ്വാഗതവും, എം നാരായണൻ നന്ദിയും രേഖപെടുത്തി. തുടർന്ന് ഡോ. ലിൻഡ രഞ്ജിത് ബോധവൽക്കരണ ക്ലാസും, കുട്ടികളുടെയും, രക്ഷിതക്കുകളുടെയും കലാപരിപാടികളും അരങ്ങേറി. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഡോ. എം. മണികണ്ഠൻ നമ്പ്യാർ പ്രസിഡന്റ്, എം. നാരായണൻ വൈസ് പ്രസിഡന്റ്, വി. എൻ. ബാബു സെക്രട്ടറി, വിജയൻ മാഷ് ജോന്റ്. സെക്രട്ടറി, വി. വി. രാജൻ ട്രഷർ എന്നിവരെ തിരഞ്ഞെടുത്തു.
. യോഗത്തിൽ ഡോ. എം. മണികണ്ഠൻ നമ്പ്യാർ അധ്യക്ഷ്യം വഹിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മുഖ്യഅതിഥി ആയിരുന്നു. ഹോസ്ദുർഗ് ബി. പി. സി. ഡോ. കെ. വി. രാജേഷ്, രാമചന്ദ്രൻ മാഷ്, ഡോ. ലിൻഡ രഞ്ജിത്, കെ. ശോഭന ടീച്ചർ, യാസിർ അക്കര ഫൌണ്ടേഷൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വി.എൻ. ബാബു സ്വാഗതവും, എം നാരായണൻ നന്ദിയും രേഖപെടുത്തി. തുടർന്ന് ഡോ. ലിൻഡ രഞ്ജിത് ബോധവൽക്കരണ ക്ലാസും, കുട്ടികളുടെയും, രക്ഷിതക്കുകളുടെയും കലാപരിപാടികളും അരങ്ങേറി. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഡോ. എം. മണികണ്ഠൻ നമ്പ്യാർ പ്രസിഡന്റ്, എം. നാരായണൻ വൈസ് പ്രസിഡന്റ്, വി. എൻ. ബാബു സെക്രട്ടറി, വിജയൻ മാഷ് ജോന്റ്. സെക്രട്ടറി, വി. വി. രാജൻ ട്രഷർ എന്നിവരെ തിരഞ്ഞെടുത്തു.