
മൂന്നാം വർഷം നിറവിൽ ആർ ആർ ഡി ന്യൂസ് പ്ലസ്
മൂന്നാം വർഷം നിറവിൽ ആർ ആർ ഡി ന്യൂസ് പ്ലസ്
ഓൺലൈൻ മാധ്യമ രംഗത്ത് മൂന്നു വർഷക്കാലമായി മികവാർന്ന സേവനങ്ങൾ നടത്തി മൂന്നുവർഷം പൂർത്തീകരിച്ചിരിക്കുകയാണ് ആർ ആർ ഡി ന്യൂസ് പ്ലസ് വിവിധങ്ങളായ ലോക വാർത്തകൾ ദേശീയ വാർത്തകൾ സംസ്ഥാന വാർത്തകൾക്ക് പുറമേ പ്രാദേശിക വാർത്തകൾ കൂടി നൽകിക്കൊണ്ട് മാധ്യമ രംഗത്ത് തന്നതായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുകയാണ് ആർ ആർ ഡി ന്യൂസ് പ്ലസ് ഏവർക്കും മൂന്നാം വാർഷിക ദിനാശംസകൾ നേരുന്നു
Live Cricket
Live Share Market