
വായനയുടേയും അറിവിന്റേയും വാതായനങ്ങൾ തുറന്നിട്ട് പുസ്തകയാത്ര
വായനയുടേയും അറിവിന്റേയും വാതായനങ്ങൾ തുറന്നിട്ട് പുസ്തകയാത്ര
—————————
വായനശാലയിലെ അലമാരയ്ക്കുള്ളിൽ തളച്ചിടേണ്ടവയല്ല പുസ്തതങ്ങൾ എന്ന സന്ദേശവുമായി പേരാമ്പ്ര ഹയർസെക്കണ്ടറി സ്കൂളിൽ പുസ്തകയാത്ര സംഘടിപ്പിച്ചു
പുസ്തകങ്ങളെക്കുറിച്ചുള്ള ലഘുവിവരണങ്ങൾ കുട്ടികൾക്കുമുന്നിൽ അവതരിപ്പിച്ചുകൊണ്ട് ക്ലാസുകൾ തോറും പുസ്തകയാത്രാസംഘം കയറിയിറങ്ങി. പുസ്തകങ്ങളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നൽകുകവിഴി കുട്ടികളെ പുസ്തക തൽപരരാക്കുകയും അതുവഴി വായനയിലേക്ക് അടുപ്പിക്കുകയുമാണ് പുസ്തകയാത്രയുടെ ലക്ഷ്യമെന്ന് ലൈബ്രറി ഇൻ ചാർജ് കെ കെ ഭാഷ ടീച്ചർ പറഞ്ഞു.
ഉറൂബിന്റെ രാച്ചിയമ്മ കെആർ മീരയുടെ ആരാച്ചാർ. . . .
തുടങ്ങി മുപ്പതോളം പുസ്തകങ്ങൾ ആദ്യ ദിനം കുട്ടികൾക്ക് പരിചയപ്പെടുത്തി
Live Cricket
Live Share Market