വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കരിവെള്ളൂർ,പെരളം യുപി സ്കൂളിൽ വായാന മാസാചരണം സാംസ്കാരിക പ്രവർത്തകനും ചാനൽ അവതാരകനുമായ വിനോദ് ആലന്തട്ട നിർവഹിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കരിവെള്ളൂർ,പെരളം യുപി സ്കൂളിൽ വായാന മാസാചരണം സാംസ്കാരിക പ്രവർത്തകനും ചാനൽ അവതാരകനുമായ വിനോദ് ആലന്തട്ട നിർവഹിച്ചു.

പ്രധാനാധ്യാപിക കെ .ലതിക സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വിധി കൺവീനർ ആര്യനന്ദ.പി നന്ദി പറഞ്ഞു
പുസ്തകപരിചയം ,പുസ്തകാസ്വാദനം, സാഹിത്യ ക്വിസ്, രചനാ മത്സരങ്ങൾ, വായനശാല സന്ദർശനം തുടങ്ങിയ പരിപാടികൾ വായനമാസാചരണത്തിന്റെ ഭാഗമായി നടക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close