കാഞ്ഞങ്ങാട് മർച്ചൻറ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ.രാജേഷ് ചിത്രയെ അക്രമിച്ചത്തിൽ പ്രതിഷേധിച്ച് മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും . പൊതു യോഗവും സംഘടിപ്പിച്ചു.

പരിപാടി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. സത്യ കുമാർ ചീമേനി ഉദ്ഘാടനം ചെയ്തു. കെ.വി ലക്ഷ്മണൻ (കെ.എം എ ജനറൽ സെക്രട്ടറി) അധ്യക്ഷനായി, യൂത്ത് വിംഗ് കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാൽ സ്വാഗതം പറഞ്ഞു, ജില്ലാ ജനറൽ സെക്രട്ടറി കെ കെ .മുനീർ (കെ.എം.എ) , വൈസ് പ്രസിഡണ്ട് എ.ഹാമീദ് ഹാജി (കെ.എം.എ ), എന്നിവർ സംസാരിച്ചു.
പി.വി.രാജേന്ദ്രകുമാർ , ബിഗിരിഷ് നായക്, കെ. തൊ യ്യ്ബ്, എ.കെ. ഷമീർ , സി.എ നൗഫൽ, വനിതാ വിംഗ് ജനറൽ സെക്രട്ടറി പ്രസന്നചന്ദ്രൻ , ഷീജ മോഹൻ ,പ്രിയ എസ് കാമത്ത് , എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market