
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ പിടി എ എസ്.എം സി എം പിടി എ യുടെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും ജന ജാഗ്രത സമിതിയുമായി ചേർന്ന് ലഹരി വിരുദ്ധദിനാചരണം നടത്തി
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ പിടി എ എസ്.എം സി എം പിടി എ യുടെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും ജന ജാഗ്രത സമിതിയുമായി ചേർന്ന് ലഹരി വിരുദ്ധദിനാചരണം നടത്തി.
അമ്പലത്തറ എസ് എച്ച് ഒ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ വി മധു അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു.ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം ജോസ് ക്ലാസ്സെടുത്തു മദർ പിടി എ പ്രസിഡന്റ് വി.കെ ധന്യ, സ്റ്റാഫ് സെക്രട്ടറി
വി.കെ ഭാസ്കരൻ, എസ് പി സി ഇൻ ചാർജ് കെ.വി പത്മനാഭൻ , സിജി, ദീപ കെ എന്നിവർ സംസാരിച്ചു
Live Cricket
Live Share Market