അതിജീവന സമരം എന്ന മുദ്രാവാക്യമുയർത്തി KSBA നിൽപ്പ് സമരം നടത്തി
KSBA കേരള സ്റ്റേറ്റ് ബാർബർ ബുട്ടീഷ്യൻ അസോസിയേഷൻ സംസ്ഥാന വ്യവകമായി നടത്തിയ അതിജീവനസമരം എന്ന മുദ്രവാക്യവുമായി ഭരണസിര കേന്ദ്രത്തിന് മുന്നിൽ നിൽപ്പുസമരം നടത്തി.മടിക്കൈ പഞ്ചായത്തിന് മുന്നിൽ മടിക്കൈയിലെ ബാർബർ തൊഴിലാളികൾ നിൽപ്പ് സമരം നടത്തി. ഉദ്ഘാടനം കമ്മിറ്റി മെമ്പർ ബാബുനിർവഹിച്ചു.ഉമേഷൻ സ്വാഗതം പറഞ്ഞചടങ്ങിൽ മണി എരിക്കുളം അധ്യക്ഷത വഹിച്ചു.
Live Cricket
Live Share Market