
ബാനം ഗവ.ഹൈസ്കൂളിൽ വായനാവാരത്തിന്റെ സമാപനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി
ബാനം: വായന മനുഷ്യ മനസിനെ നവീകരിക്കുന്നതാണെന്ന് സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട അഭിപ്രായപ്പെട്ടു.
ബാനം ഗവ.ഹൈസ്കൂളിൽ വായനാവാരത്തിന്റെ സമാപനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി ബാനം ഗവ.ഹൈസ്കൂളിൽ വായനാവാരത്തിന്റെ സമാപനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ വടംവലി ജേതാക്കളേയും കോച്ചുമാരേയും അനുമോദിച്ചു. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, പി.മനോജ് കുമാർ, പ്രധാനധ്യാപിക സി.കോമളവല്ലി, കെ.കെ കുഞ്ഞിരാമൻ, പി.കെ ബാലചന്ദ്രൻ, വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market