
ചെറുവത്തൂർ ഏരിയാ സമ്മേളനം 2023 ആഗസ്റ്റ് 27, കാരി വിഷ്ണു മൂർത്തി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘാടക സമിതി രൂപീകരിച്ചു.*
*പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മറ്റി.*
*ചെറുവത്തൂർ ഏരിയാ സമ്മേളനം 2023 ആഗസ്റ്റ് 27, കാരി വിഷ്ണു മൂർത്തി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘാടക സമിതി രൂപീകരിച്ചു.*
സംഘാടക സമിതി രൂപീകരണ യോഗം കാരി പൊതുജന വായനശാല ഹാളിൽ വെച്ച് നടന്നു. പുരോഗമന കലാ സാഹിത്യ സംഘം *ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്* ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് *ജയറാം പ്രകാശ്*, വനിത സാഹിതി ജില്ല പ്രസിഡന്റ് *കെ വി ശോഭന, കെ ഭാസ്കരൻ, എൻ അനിൽ കുമാർ, യു ജനാർദ്ദനൻ, പി പി ഭാസ്കരൻ, ഉണ്ണികൃഷ്ണൻ കണ്ണംകുളം, മധു കാരിയിൽ, കെ ചന്ദ്രൻ, കെ വി ലൈല, പി കെ രമ* എന്നിവർ സംസാരിച്ചു. *രാമചന്ദ്രൻ തുരുത്തി*, അധ്യക്ഷത വഹിച്ച ചടങ്ങിൽ, *അനീഷ് വെങ്ങാട്ട്* സ്വാഗതവും *ഷൈജു കാരി* നന്ദിയും പറഞ്ഞു.
ചെയർമാൻ
*രാമചന്ദ്രൻ തുരുത്തി*
കൺവീനർ
*അനീഷ് വെങ്ങാട്ട്*
എന്നീ ഭാരവാഹികളുടെ നേതൃത്വത്തിൽ 51 അംഗ സംഘാടക സമിതി രൂപികരിച്ചു.