മടിക്കൈ കർഷക കലാവേദിയുടെ മൂന്നാമത് പത്മ ശ്രീ തിലകൻ സ്മാരക പ്രൊഫെഷണൽ നാടകമത്സരത്തിലെ നാടക അവാർഡുകൾ
മടിക്കൈ കർഷക കലാവേദിയുടെ മൂന്നാമത് പത്മ ശ്രീ തിലകൻ സ്മാരക പ്രൊഫെഷണൽ നാടകമത്സരത്തിലെ നാടക അവാർഡുകൾ
മികച്ച നാടകം.. സാധാരണക്കാരൻ (കൊല്ലം ആവിഷ്ക്കാര)
രണ്ടാമത്തെ നാടകം.. ഊഴം (വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് )
മികച്ച രചന… ഊഴം
മികച്ച സംവിധായകൻ… മൊഴി
മികച്ച നടൻ.. സാധാരണക്കാരൻ
മികച്ച നടി.. മൊഴി നാടകം
സ്പെഷ്യൽ ജൂറി പുരസ്കാരം..നടൻ.. ജയപ്രകാശ് (മുഖാമുഖം )
സ്പെഷ്യൽ ജൂറി പുരസ്കാരം..നടി.. സേതുലക്ഷ്മി
പശ്ചാത്തല സംഗീതം.. നമ്മൾ
ദീപ വിതാനം.. ഊഴം
രംഗപടം.. ഊഴം
Live Cricket
Live Share Market