പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി യുടെ 15-മത് കെ.എം കെ അവാർഡ് ദാനവും . കനവ് – 2023 പ്രവർത്തക ശില്പശാലയും 22 – 12-23 ന് ഞണ്ടാടിയിൽ വെച്ച് നടക്കുകയാണ് പരിപാടിയുടെ വിജയിത്തിനായുള്ള സംഘാടക സമിതിയായി. സംഘാടക സമിതിയുടെ ഉദ്ഘാടനം സി പി ഐ എം കയ്യൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.കെ ചന്ദ്രൻ ദ്ഘാടനം ചെയ്തു

. ഏരിയാ പ്രസിഡണ്ട് വിനോദ് ആലന്തട്ട അധ്യക്ഷത വഹിച്ചു. അനീഷ് വെങ്ങാട്ട്,ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം ,വിജയൻ പള്ളിപ്പാറ,ലക്ഷ്മണൻ കെ വി ,വിജയകുമാർ കെ.പി, പവിത്രൻ, ശ്രീജിത്ത് രവീന്ദ്രൻ, നിഷ, മോഹനൻ,ശരത്ത്, പ്രദീപ്, പ്രമോദ്, ധനേഷ്, നിഖിൽ തിമിരി ,മനോജ് പട്ടോളി, എന്നിവർ സംസാരിച്ചു.
സി കെ ചന്ദ്രൻ ,രാധാകൃഷ്ണൻ കയ്യൂർ എന്നിവർ രക്ഷാധികാരികളായും കെ വി ലക്ഷ്മണൻ ചെയർമാനും, സുചീന്ദ്രൻ നിടുംബ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
സുചീന്ദ്രൻ നിടുംബ സ്വാഗതവും ബാലചന്ദ്രൻ കയ്യൂർ നന്ദിയും പറഞ്ഞു.