യക്ഷഗാന കഥകളി ശില്പശാലയ്ക്ക് തുടക്കമായി മുദിയക്കാൽ ( പാലക്കുന്ന് ): സൗത്ത് സോൺ കൾച്ചറൽ സെന്റർ ( ഭാരത സർക്കാർ ) തഞ്ചാവൂർ അരവത്ത് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റുമായി സഹകരിച്ച് നടത്തുന്ന ദ്വീദിന ശില്പശാലയ്ക്ക് മുദിയക്കാൽ ജി.എൽ.പി സ്കൂളിൽ തുടക്കമായി

യക്ഷഗാന കഥകളി ശില്പശാലയ്ക്ക് തുടക്കമായി
മുദിയക്കാൽ ( പാലക്കുന്ന് ):
സൗത്ത് സോൺ കൾച്ചറൽ സെന്റർ ( ഭാരത സർക്കാർ )
തഞ്ചാവൂർ
അരവത്ത് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റുമായി സഹകരിച്ച് നടത്തുന്ന ദ്വീദിന ശില്പശാലയ്ക്ക് മുദിയക്കാൽ ജി.എൽ.പി സ്കൂളിൽ തുടക്കമായി

രണ്ട് ദിവസങ്ങളിലായി നടക്കുന്ന കഥകളി- യക്ഷഗാന സോദ്ദോഹ രണ ശില്പശാലയിലും കഥകളി- യക്ഷഗാന അവതരണത്തിലും യക്ഷഗാന കലയിലെയും കഥകളിയിലെയും പ്രശസ്തരായ കലാകാരൻമാരും ഗവേഷകരും ഈ രണ്ട് രംഗകലകളിലെയും അഭിനയം , സംഗീതം, താളം , എന്നിവയിലെ പ്രാഥമിക രീതികളെ കുറിച്ച് സോദ്ദോഹ രണ പരിചയപ്പെടുത്തൽ നടത്തും. 13 ന് നരകാസുരവധം യക്ഷഗാനവും
14 ന് നരകാസുരവധം കഥകളിയും അവതരിപ്പിക്കും. 13 ന് വൈകുന്നേരം 5.30 മണി മുതൽ കാസർകോട് ശിവശങ്കര ഭട്ടും സംഘവും നരകാസുരവധം യക്ഷഗാനം അവതരി പ്പിക്കും


14 ന് വൈകുന്നേരം 5.30 മണി മുതൽ ചെറുതുരുത്തി തുളസീ കുമാറും സംഘവും നരകാസുര വധം കഥകളി അവതരി പ്പിക്കും’


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close