
പ്രശസ്ത ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരത്തിന്റെ ഇരുപത്തിഒന്നാമത് ചിത്ര പ്രദർശനം കേരള ലളിത കല അക്കാഡമിയുടെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ ആരംഭിച്ചു
ചിത്ര പ്രദർശനം തുടങ്ങി.
കാഞ്ഞങ്ങാട് :പ്രശസ്ത ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരത്തിന്റെ ഇരുപത്തിഒന്നാമത് ചിത്ര പ്രദർശനം കേരള ലളിത കല അക്കാഡമിയുടെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ ആരംഭിച്ചു
. ചിത്രകല പരിഷത്ത് സെക്രട്ടറി വിനോദ് പയ്യ ന്നൂരിന്റെ അധ്യക്ഷതയിൽ ക്ഷേത്രകല അക്കാഡമി സെക്രട്ടറി, കൃഷ്ണൻ നടുവലത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ശില്പി കെ കെ ആർ വേങ്ങര ചിത്രകാരനെ പരിചയപ്പെടുത്തി. ചിത്രകാരൻമാരായ മോഹൻ ചന്ദ്രൻ, ശ്യാമ ശശി, രാജേന്ദ്രൻ പുല്ലൂർ എന്നിവർ ആശംസകൾ നേർന്നു. പ്രമോദ് അടുത്തില സ്വാഗതവും ഗോവിന്ദൻ കണ്ണപുരം നന്ദിയും പറഞ്ഞു.
Live Cricket
Live Share Market