
ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു.
ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു.
ലയണ്‍സ് ഇന്റര്‍നാഷണല്‍ ലയണ്‍സ് ക്ലബ് ഹോസ്ദുര്‍ഗിന്റെ 2024-25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിലെ നിർദ്ധനരായ രോഗികൾക്കുള്ള സേവനങ്ങൾ തുടരാനും മറ്റു ജീവകാരുണ്യ പ്രവർത്ഥനങ്ങൾ നടത്തുന്നതിന് മുൻതൂക്കം കൊടുക്കുവാനും തീരുമാനിച്ചു.
പ്രസിഡന്റ് എഞ്ചി.വിനോദ് കുമാർ എച്ച്.ജി.അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എഞ്ചി.പത്മനാഭൻ.ടി പ്രസിഡന്റായും
വിനോദ് കുമാർ.എൻ സെക്രട്ടറിയായും കെ.ശ്രീധരന് ട്രഷററായും സ്ഥാനമേറ്റു. സെക്രട്ടറി കെ.സുരേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എക്സിക്യുട്ടീവ് ക്യാബിനറ്റ് സെക്രട്ടറി കെ.ഗോപി റീജിയന് ചെയര്‍പേഴ്സണ്‍ പി. ഭാർഗവൻ, പി.വി.മധുസൂധനൻ, സുകുമാരൻ പൂച്ചക്കാട്, എഞ്ചി.കുഞ്ഞിരാമൻ നായർ എന്നിവര്‍ സംസാരിച്ചു. സോൺ ചെയര്മാന് നാസര്‍ കൊളവയല്‍ സ്വാഗതവും ട്രഷറര്‍ കെ. ശ്രീധരന് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ എഞ്ചി.പത്മനാഭൻ.ടി പ്രസിഡന്റായും
വിനോദ് കുമാർ.എൻ സെക്രട്ടറിയായും കെ.ശ്രീധരന് ട്രഷററായും സ്ഥാനമേറ്റു.