
കേരള ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്ക്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. തൃശൂർ: കേരള ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്ക്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു.
കേരള ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്ക്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു.
തൃശൂർ: കേരള
ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്ക്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു.
1കലാചാര്യ പുരസ്ക്കാരം.
പ്രശസ്തി പത്രവും ഫലകവും, പൊന്നാടയും, കേഷ് അവാർഡും )
( ഒരു എണ്ണം)
2 ക്ഷേത്രകലാ വാദ്യ ശ്രീപതി
മുതിർന്ന കലാകാരൻ
മാർക്ക്
( പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും, കേഷ് അവാർഡും )
(ഒരു എണ്ണം)
3 വാദ്യശ്രേഷ്ഠ
മുതിർന്ന കലാകാരൻമാർക്ക്
(പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും )
3 എണ്ണം
4 വാദ്യ നിധി
40 വയസിനു മുകളിലുള്ള കലാകാരന്
രണ്ട് എണ്ണം
(പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും)
5 വാദ്യശ്രീ
50 വയസിനു മുകളിലുള്ള കലാകാരൻമാർക്ക്
14 എണ്ണം (ഒരു ജില്ലയ്ക്ക് 1 എന്ന രീതിയിൽ )
(പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും)
6 വാദ്യ നിപുണ
15 വയസിന് മുകളിലുള്ള പെൺകുട്ടികൾക്ക്
1 എണ്ണം
(പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും)
7 യുവപ്രതിഭ
1 എണ്ണം
18 വയസിനു മുകളിൽ, 40 വയസിനു താഴെയുള്ള യുവാക്കളായ കലാകാരന്
( പ്രശസ്തി പത്രവും, ഫലകവും , പൊന്നാടയും)
8 ബാല പ്രതിഭ
1 എണ്ണം
15 വയസിന് താഴെയുള്ള കുട്ടികൾക്ക്
(പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും )
9.പ്രവാസിശ്രേഷ്ഠ
1 എണ്ണം
കേരളത്തിന് പുറത്ത് ക്ഷേത്രവാദ്യകലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്
(പ്രശസ്തി പത്രവും, ഫലകവും, പൊന്നാടയും)
NB: പ്രവാസിശ്രേഷ്ഠ, ബാലപ്രതിഭ, വാദ്യ നിപുണ ഒഴികെയുള്ള എല്ലാ പുരസ്ക്കാരങ്ങളും കേരളക്ഷേത്രവാദ്യകലാ അക്കാദമി അംഗങ്ങൾക്കായി നിജപ്പെടുത്തിയിരിക്കുന്നു.
നോമിനേഷൻ 2024 ഒക്ടോബർ 20 ,5 മണിക്ക് മുൻപായി ലഭിക്കത്തക്കവിധത്തിൽ ജനറൽ സെക്രട്ടറിക്ക് നല്കേണ്ടതാണ്.
സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന നോമിനേഷനുകൾ സ്വീകരിക്കുന്നതല്ല.
പുരസ്ക്കാരനിർണ്ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
ഉന്നതാധികാര സമിതി അംഗങ്ങളെ പുരസ്ക്കാരത്തിന് ഉൾപ്പെടുത്താൻ പാടുള്ളതല്ല.
വിശ്വസ്തതയോടെ
പ്രസിഡണ്ട്
ജനറൽ സെക്രട്ടറി
ട്രഷറർ
05-10-2024
തൃശൂർ