നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപതി വകുപ്പു കളുടെ കീഴിലുള്ള ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാർക്ക് യോഗ ക്ലബ് ട്രെയിനിങ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ്. എൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.
ആയുഷ് യോഗ ക്ലബ് ട്രെയിനിങ് സംഘടിപ്പിച്ചു.
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപതി വകുപ്പു കളുടെ കീഴിലുള്ള ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാർക്ക് യോഗ ക്ലബ് ട്രെയിനിങ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ്. എൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മേധാവി ഡോ. ദീപ്തി. ഡി. സി. അധ്യക്ഷയായി.അന്താരാഷ്ട്രയോഗ ദിനാഘോഷത്തോടനുബന്ധിച്ചു സംസ്ഥാനമൊട്ടുക്കും 10,000 യോഗ ക്ലബ് രൂപീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലയിലും വാർഡുകൾ കേന്ദ്രീകരിച്ചു യോഗ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനിങ്. ഡിപിഎം ഡോ. ഭാഗ്യലക്ഷ്മി, ഡോ. പ്രശോഭ് കുമാർ, ഡോ. വിശ്വനാഥ്, ഡോ. ഫസ്നിയ തുടങ്ങിവർ സംസാരിച്ചു.
Live Cricket
Live Share Market